തിക്കോടി: പാലൂരിലെ കുനിയിൽ ദേവകിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പൂഴിക്കുനി കുഞ്ഞിക്കണ്ണൻ നമ്പ്യാർ (കെ.സ്.ഇ.ബി). മക്കൾ: സൗമിനി (മുചുകുന്ന്), രമണി (മുചുകുന്ന്), ബാബു കുനിയിൽ (ഓവർസിയർ, കെ.സ്.ഇ.ബി മൂടാടി), ബിന്ദു (മുതുവന), പരേതനായ സുരേഷ്. മരുമക്കൾ: ശശി (മുചുകുന്ന്), രമേശൻ (മുതുവന), പത്മാവതി (തിക്കോടി), പരേതനായ ശശിധരൻ (കോഴിക്കോട്, കണ്ണാടിക്കൽ). സഹോദരങ്ങൾ: രാജൻ പരേതനായ ഗംഗാധരൻ.