ഓമശ്ശേരി: പുത്തൂർ പഴിഞ്ചേരി കുട്ട്യേമു ഹാജി (80) നിര്യാതനായി. ഭാര്യ: സൈനബ.മക്കൾ: കുഞ്ഞോയി പുത്തൂർ (ചൈൽഡ് ലൈൻ മുൻ കോഓഡിനേറ്റർ), അബ്ദുൽ റസാഖ് (സബ് ട്രഷറി, കൊടുവള്ളി), സെയ്തു മുഹമ്മദ് (അധ്യാപകൻ, മർക്കസ്), ആയിഷ (തിരുവമ്പാടി). മരുമക്കൾ: ഹുസൈൻ (തിരുവമ്പാടി), സലീന (പറമ്പത്ത് കാവ്), ഷമീമ (കോരങ്ങാട്). സഹോദരങ്ങൾ: പരേതരായ ചേക്കു ഹാജി (പി.കെ.സി.എച്ച്), എം.പി. ഉണ്ണി മോയി ഹാജി, അഹമ്മദ് കുട്ടി, ആയിഷ, കുഞ്ഞുപാത്തുമ്മ, ചെറിയോൾ.