നരിക്കുനി: പാറന്നൂർ പുറായിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ പാത്തുമ്മ (78) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ് (പാറന്നൂർ മുസ്ലിം ലീഗ് ട്രഷറർ), അഷറഫ് (സൗദി), ബഷീർ, നിസാർ (കിസ്മത്ത് ടെക്സ്റ്റൈൽസ് പാറന്നൂർ), ആയിഷക്കുട്ടി ഇയ്യാട്, റാബിയ മുട്ടാഞ്ചേരി, ജുവൈരിയ.
മരുമക്കൾ: സുബൈദ, സാജിദ, ഷംന, ഉമ്മു സൽമ, അഷ്റഫ് ഇയ്യാട്, ഹംസ മുട്ടാഞ്ചേരി, ഹൈദർ കാരക്കാട്. സഹോദരൻ: തൈക്കണ്ടി മുഹമ്മദ് പാറന്നൂർ.