കാഞ്ഞാണി: ആനക്കാട് തുരുത്തിയിൽ പരേതനായ വേലായുധന്റെ ഭാര്യ ബേബി (75) നിര്യാതയായി. മക്കൾ: ഷാജു, ഷീജ, ഷൈൻ, ഷീന. മരുമക്കൾ: രാജൻ, സുരേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.