വടക്കേക്കാട്: റിട്ട. പുന്നയൂർ പഞ്ചായത്ത് സെക്രട്ടറി കൊച്ചനൂർ വാലിപ്പറമ്പിൽ ഹംസ (81) നിര്യാതനായി. ഭാര്യ: പരേതയായ ജമീല (റിട്ട. അധ്യാപിക, എ.യു.പി.എസ് അകലാട്). മക്കൾ: നിഷാദ്, നിഷിദ. മരുമക്കൾ: ഷംന, അൻസൽ.