ചെന്ത്രാപ്പിന്നി: ചെന്ത്രാപ്പിന്നി മാണിയത്ത് കൃഷ്ണൻകുട്ടിയുടെ മകൻ അജയഘോഷ് (65) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ഇന്ദുഘോഷ്, അജയ്വിഷ്ണു. മരുമക്കൾ: നിധിൻ, ആതിര.