കടപ്പുറം: കടപ്പുറം പുതിയങ്ങാടി ബുഖാറ പള്ളിക്ക് തെക്കുഭാഗം താമസിക്കുന്ന പരേതനായ ബുഖാറയിൽ കീപ്പാട്ട് കുഞ്ഞിസീതി തങ്ങളുടെ മകൻ അബ്ദുൽ മത്തീൻ തങ്ങൾ (55) നിര്യാതനായി.
ഭാര്യ: ഫൗസിയ ബീവി. മക്കൾ: ഷാബാസ്, മുഹമ്മദ് തഫ്സീർ. സഹോദരങ്ങൾ: ചെറുകുഞ്ഞികോയ തങ്ങൾ, ഉമ്മുകുൽസു ബീവി, പരേതനായ ഷബീർ തങ്ങൾ.