കാഞ്ഞിരപ്പുഴ: അമ്പാഴക്കോട് വട്ടപ്പാറ വീട്ടിൽ രാജൻ (74) നിര്യാതനായി. പത്രം ഏജന്റാണ്. ഭാര്യ: ശാന്തകുമാരി. മക്കൾ: രാധിക, രമാദേവി, രമേഷ്, രജീഷ് (അബൂദബി). മരുമക്കൾ: ഷാജി, പ്രീത (അധ്യാപിക, എം.ഇ.ടി മണ്ണാർക്കാട്), സുരഭി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.