ആനക്കര: തിരുമിറ്റക്കോട് കോട്ടപ്പുഴയില്‍ കാളിക്കുട്ടി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍കുട്ടി. മക്കള്‍: രാവുണ്ണി (നടന്, റിട്ട. ഇറിഗേഷന്‍), വസന്ത, നാരായണന്, സുരേഷ് ബാബു, ഗിരീഷ് കുമാര്‍, സുനിത. മരുമക്കള്‍: ഭാമിനി, നാരായണന്, ഇന്ദിര, അനുരാധ, ഷൈജു, വിജയന്.