പട്ടാമ്പി: മാധ്യമം മുൻ പട്ടാമ്പി എ.എഫ്.സി മനപ്പടി മഞ്ഞളുങ്ങൽ കൊപ്പത്ത് പാറമ്മൽ കെ.പി. ഉമ്മർ (72) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി ടൗൺ ഹൽഖ പ്രസിഡന്റ്, മദീന മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, ഇസ്ലാമിക് ചാരിറ്റബ്ൾ ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഫാത്തിമ. മക്കൾ: നൗഫൽ, നദീറ, റംഷീന, ബൽക്കീസ്. മരുമക്കൾ: മുസ്തഫ, അഷ്റഫ്, റാഫി, ശബ്ന.