വടകര: പാലയാട് അഴീക്കൽ കടവ് വള്ളിൽ അബ്ദുൾ ഗഫൂർ (49) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: റിസ് വാന, ലുക്ന, സിനാൻ. മരുമക്കൾ: യൂനുസ് (കൈനാട്ടി), മുഹമ്മദ് റിയാസ് (പതിയാരക്കര). സഹോദരങ്ങൾ: നിസാർ, ജമീല, സക്കീന, അൻവർ.