ബാലുശ്ശേരി: പറമ്പിൻമുകളിൽ വടക്കെ പാലയുള്ളതിൽ മമ്മദ്കോയ (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ബഷീർ, ലത്തീഫ്, നൗഷാദ്. മരുമക്കൾ: സുഹറ, ബുഷ്റ, ഹഫ്സത്ത്.