വെള്ളിമാട്കുന്ന്: പരേതനായ പറക്കുളത്തില്‍ വേലായുധന്റെ ഭാര്യ നാരായണി (96) നിര്യാതയായി.മക്കള്‍: രമേശന്, ഹരിദാസന്, പ്രകാശന്, സതീശന്, ഗിരീഷ്, സന്തോഷ്, സുമ, സുജാത, പരേതനായ സുരേശന്. മരുമക്കള്‍: അജിത, പ്രീതി, തങ്കമണി, രാജി, ഗീത, സജിത, ദയാനന്ദന്, വിജയന്. സംസ്കാരം ഇന്ന് രാവിലെ 11.30ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.