കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ അങ്ങാടിക്കുന്നത്ത് അന്ത്രു (72) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഫൈസൽ (ഒമാൻ), ഫസീല. മരുമക്കൾ: നൗഫൽ ഊരത്ത്, ഫളീല മേമുണ്ട. സഹോദരങ്ങൾ: എ.കെ. അമ്മദ്, എ.കെ. സൂപ്പി, കുഞ്ഞാമി, ആസ്യ, സുബൈദ, പരേതരായ മൊയ്തു, ആലി.