കുറ്റ്യാടി: കാവിലുംപാറ നരോള്ളപറമ്പത്ത് നാണു (75) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ബിനു, വിജേഷ്. മരുമക്കൾ: രേഷ്മ (കക്കട്ടിൽ), ജിനിഷ (നാഗം പാറ).