കുറ്റ്യാടി: കോളിയുള്ള ചാലിൽ ഹലീമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ് ഹാജി. മക്കൾ: അബ്ദുള്ള, ഇബ്രാഹിം (സലാല), നിസാർ (സലാല), സിറാജ് (സലാല), ആയിഷ, സൈനബ, റാബിയ, നഫീസ, റംല. മരുമക്കൾ: ആസിയ (കൈവേലി), നസീമ (കടമേരി), അസ്മ (നമ്പ്യതാംകുണ്ട്), ആയിഷ (കാക്കുനി), അബ്ദുള്ള ഹാജി (വടകര), അബ്ദുള്ള (പൂമുഖം), അബ്ദുള്ള (പാലേരി), ഹമീദ് (പശുക്കടവ്) ,അസീസ് (അരൂർ).