ഉള്ള്യേരി: കന്നൂര് നോർത്ത് കുപ്പേങ്ങൽ മഹമൂദ് (72) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: ഷാനവാസ്, ഫായിസ്, ഫാസില. മരുമക്കൾ: നാജിയ കൊളത്തൂര്‍, അനീസ മുത്താമ്പി, അഫ്സൽ കുറുവങ്ങാട്. സഹോദരങ്ങൾ: കാസിം, അബൂബക്കർ, പരേതരായ ഫാത്തിമ, ഇമ്പിച്ച്യാമിന, കുഞ്ഞാലിക്കുട്ടി.