മടവൂർ: ആരാമ്പ്രം പുള്ളിക്കോത്ത് കോട്ടന്റുമ്മാരത്ത് റസാഖ് (47) നിര്യാതനായി. ഭാര്യ: ഷമീന. മക്കൾ: ദിന, ഷിഫ ബത്തൂൽ, നവാൽ റസാഖ്. മരുമകൻ: ഫൈസൽ മദ്റസ ബസാർ. സഹോദരങ്ങൾ: അബു, കോയ, സിദ്ദീഖ്, ആയിഷക്കുട്ടി വെണ്ണക്കാട്, മറിയക്കുട്ടി കുന്ദമംഗലം, സുബൈദ കൊട്ടക്കാവയൽ.