മാവൂർ: ചെറുപ്പ മലപ്രം കല്ലുള്ളതൊടികയിൽ പ്രശാന്ത് (45) നിര്യാതനായി.ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സുബിത. മക്കൾ: പവൻ, ശിവാംഗി. സഞ്ചയനം ചൊവ്വാഴ്ച.