എറിയാട്: ഡിസ്പെൻസറിക്കു സമീപം കറുകപ്പാടത്ത് പുത്തൻവീട്ടിൽ പരേതനായ എൻജിനീയർ അബ്ദുറഹ്മാന്റെ ഭാര്യയും കറുകപ്പാടത്ത് കുഞ്ഞിതൈച്ചാലിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകളുമായ ഉമ്മുഖുൽസു (83) നിര്യാതയായി. എറിയാട് ഗവ. കെ.വി.എച്ച്.എസ് റിട്ട. അധ്യാപികയാണ്.
മക്കൾ: മുഹമ്മദ് അബ്ദുറഹ്മാൻ (മസ്കത്ത്), ഹബീബ് റഹ്മാൻ, സെബു, സൗദ. മരുമക്കൾ: കുഞ്ഞുമോൾ, ഡോ. നസീമ, ഡോ. ഹസ്സൻകോയ, അബ്ദുറഹ്മാൻ.