ഗുരുവായൂര്‍: പേരകം പരേതനായ റിട്ട. അധ്യാപകന് ചെമ്മണ്ണൂര്‍ തോമസിന്റെ ഭാര്യ ആലീസ് (85) നിര്യാതയായി. മക്കള്‍: അഡ്വ. ജെയ്സണ്‍, ജെയ്സി (അധ്യാപിക, എസ്.വി.യു.പി.എസ്. കൊണ്ടാഴി), മേരി ജീമ (അധ്യാപിക, ജി.യു.പി.എസ് പുലിയന്നൂര്‍).
മരുമക്കള്‍: ബെറ്റ്സി (അധ്യാപിക, എ.എം.യു.പി.എസ് പുലിയന്നൂര്‍), ഷാജി (ബിസിനസ്), ജോളി ലൂയിസ് (ബി.ആര്.ഡി കുന്നംകുളം). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പേരകം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.