വാടാനപ്പള്ളി: നടുവിൽക്കര പണിക്കവീട്ടിൽ പരേതനായ ഖാദറിന്റെ ഭാര്യ സുഹറ (80) നിര്യാതയായി. മക്കൾ: കോയ, നാസർ, അയ്യൂബ്, റഫീഖ്. മരുമക്കൾ: ഷാജിത, റസീന, ഷിമി, ഷഹന.