പാലക്കാട്: കൽമണ്ഡപം വടക്കുമുറി പാറയക്കൽ വീട്ടിൽ പരേതനായ രവീന്ദ്രന്റെ മകൻ ഹരിശങ്കർ (52) നിര്യാതനായി. ഓട്ടോഡ്രൈവറാണ്. മാതാവ്: ചന്ദ്രവല്ലി. ഭാര്യ: രമ. മക്കൾ: അനിൽ കൃഷ്ണ, അനന്തു കൃഷ്ണ. സഹോദരങ്ങൾ: ശശികുമാർ, ബിന്ദു.