അലനല്ലൂർ: തിരുവിഴാംകുന്ന് പരേതനായ ചെങ്ങത്തൂർ രാമന്റെ ഭാര്യ കമല (76) നിര്യാതയായി. മക്കൾ: പ്രഭാകരൻ, വസന്ത. മരുമകൾ: ശ്രീജ.