പുലാപ്പറ്റ: താനിക്കൽ വീട്ടിൽ കുഞ്ഞുമാളു പട്ടത്ത്യാർ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണനെഴുത്തച്ഛൻ. മക്കൾ: കൃഷ്ണൻകുട്ടി, രാമൻകുട്ടി, ശാന്തകുമാരി. മരുമക്കൾ: ഭാർഗവി, കമലാക്ഷി, ചന്ദ്രൻ.