നാദാപുരം: മുടവന്തേരി മൊടുവയിൽ പള്ളിക്ക് സമീപം കരുവന്റെ വിട അബ്ദുറഹ്മാൻ (67) നിര്യാതനായി. ഭാര്യമാർ: പരേതയായ മാണിക്കോത്ത് ആയിഷ (ഉമ്മത്തൂർ), നസീമ (കുമ്മങ്കോട്). മക്കൾ: മുഹമ്മദ് ഷബീർ, ഇസ്മയിൽ (ഇരുവരും കുവൈത്ത്), ത്വാഹിറ, ആബിദ. മരുമക്കൾ: അഷ്റഫ്, തസ്നീം, ജാസിയ, നർജിസ. സഹോദരങ്ങൾ: ഹലീമ, മാമി, പരേതരായ കുഞ്ഞബ്ദുല്ല, അമ്മദ് ഹാജി, പാത്തുമ്മ.