ചേവരമ്പലം: ചെറുവക്കോട്ട് താഴം ശ്രീലക്ഷ്മി വീട്ടിൽ പ്രേമരാജൻ (76) നിര്യാതനായി. ഭാര്യ: യു.വി. നീരത. മക്കൾ: പരേതരായ പി.കെ. ഹരിത, പി.കെ. ഹർഷ. മരുമക്കൾ: കെ.സി. പ്രസാദ്. സഹോദരങ്ങൾ: ജയരാജ്, ധർമരാജ്, പുഷ്പരാജ്, ദേവരാജ്, കമല, ഷൈലജ, പരേതരായ വത്സരാജ്, പ്രസന്നരാജ്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാവൂർ റോഡ് സ്മൃതിപഥത്തിൽ.