ബാലുശ്ശേരി: കിനാലൂർ പൂളക്കണ്ടി പരേതനായ പുത്തൻവീട്ടിൽ രാമൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (91) നിര്യാതയായി.
മക്കൾ: സുമതി (അടിവാരം), പരേതനായ ജനാർദനൻ നായർ (കോഴിക്കോട്), വത്സല (നിലമ്പൂർ), ശശികുമാർ (സി.പി.എം ബ്രാഞ്ച് മെംബർ പൂളക്കണ്ടി).
മരുമക്കൾ: പരേതനായ ബാലൻ നായർ, ജയന്തി, ചന്ദ്രൻ നായർ (നിലമ്പൂർ, സിപി.എം ബ്രാഞ്ച് സെക്രട്ടറി), സുമിത (സി.പി.എം പൂളക്കണ്ടി ബ്രാഞ്ച് സെക്രട്ടറി).