കോട്ടപ്പള്ളി: എടത്തും താഴക്കുനി മന്ദി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: ബാലൻ, നാരായണി, ജാനു, രാജൻ, ശാന്ത. മരുമക്കൾ: ലീല (പൈങ്ങോട്ടായി), പൊക്കൻ (ചേരാപുരം), രജനി (പതിയാരക്കര), രവീന്ദ്രൻ (കുട്ടോത്ത്), പരേതനായ പൊക്കൻ.