നാദാപുരം: കല്ലുനിരയിലെ വാടപൊയിൽ ശ്രീജിത്ത് (46 -ഡ്രൈവർ) നിര്യാതനായി. മാതാവ്: മാതു അമ്മ. പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. സഹോദരങ്ങൾ: രഞ്ജിത്ത്, രമ്യ.