നാദാപുരം: ഇരിങ്ങണ്ണൂർ കച്ചേരിയിലെ പട്രാംകണ്ടിയിൽ കുഞ്ഞിക്കണ്ണൻ (74) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷൈനി, ഷൈജ, ഷൈജു. മരുമക്കൾ: രമേശൻ, രാജേഷ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കല്യാണി.