വടകര: ഓർക്കാട്ടേരി ചാത്തോത്ത് ഖദീജ ഹജ്ജുമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: മഹറൂഫ്, റഫീഖ്, ആസ്യ, സുബൈദ, സുഹറ, റംല, നസീമ, സറീന. മരുമക്കൾ: മഹമൂദ്, അന്ത്രു ഹാജി, അബ്ദുല്ല ഹാജി, സുലൈമാൻ, അബ്ദുറഹിമാൻ, കുഞ്ഞമ്മദ്, നസീമ, ഹസ്നത്ത്.