വില്യാപ്പള്ളി: മയ്യന്നൂരിലെ കിഴക്കയിൽ കുഞ്ഞമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ബഷീർ, അസീസ്, കുഞ്ഞയിശ്ശ, കദീശ, സക്കീന, നജീറ, നുസൈബ. മരുമക്കൾ: മൂസ, റസാഖ്, ജമാൽ, റിയാസ്, നൗഫൽ, റൈഹാനത്ത്, സമീറ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, കുഞ്ഞയിശ്ശ, കദീശ, പാത്തു.