മാവൂർ: പാറമ്മൽ കൊന്നാര പരേതനായ അബ്ദുറഹിമാന്റെ മകൻ അബൂബക്കർ (57) നിര്യാതനായി. മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: മുഹമ്മദ്, ആയിശ ബീവി, സുലൈമാൻ, പരേതനായ അബ്ദുൽ കരീം. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 8.30ന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.