പയ്യോളി: പള്ളിക്കര മുത്താറ്റിൽ താഴ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ദിനേശൻ, രാജേഷ്, ഗീത, പരേതനായ കുമാരൻ. മരുമക്കൾ: പ്രസീത (മണിയൂർ), ഷാന (കോട്ടക്കൽ), സബിന (മണിയൂർ), കുഞ്ഞിക്കണ്ണൻ (അയനിക്കാട്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.