മടവൂർ: മടവൂർമുക്ക് പയ്യാനക്കണ്ടിയിൽ മൊയ്തീൻ (75) നിര്യാതനായി. ഭാര്യ: ഇയ്യാത്തുമ്മ. മക്കൾ: റംല, ആമിന, ജാഫർ.