കടപ്പുറം: ആറങ്ങാടി വടക്കുഭാഗത്ത് കമൃതിയൻ കോയയുടെ ഭാര്യ ശാഹിദ (50) നിര്യാതയായി. മക്കൾ: സെയ്ഫുദ്ദീൻ, നിസാമുദ്ദീൻ. മരുമക്കൾ: അൻഷിത, മിസിരിയ.