മണ്ണുത്തി: വെട്ടിക്കൽ പള്ളിപ്പുറം മത്തായിയുടെ ഭാര്യ മേരി നിര്യാതയായി. മക്കൾ: ബെന്നി, ഷിജു, ഷിജ, ഷീനു. മരുമക്കൾ: ബിന്ദു, സോഫി, ജോൺസൺ, സുനിൽ.