ചെന്ത്രാപ്പിന്നി: പൊറ്റേക്കാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മാണിയത്ത് സാലിക്കിന്റെ ഭാര്യ നജ്മ (29) നിര്യാതനായി. മക്കൾ: മുഹമ്മദ് സയാൻ, ഫാത്തിമത്തുൽ അനൂദ. പിതാവ്: മാമതു. മാതാവ്: നഫീസ.