ഒല്ലൂർ: തൈക്കാട്ടുശ്ശേരി തേനംകുടത്ത് വട്ടകുഴി ദേവസ്സിയുടെ മകൻ ജോസ് (71) നിര്യാതനായി. ഭാര്യ: ത്രേസ്യാ. മക്കൾ: ജെയ്സൻ, ജെനി. മരുമക്കൾ: സ്നേഹ, സുനിൽ.