അലനല്ലൂർ: അലനല്ലൂർ ഭീമനാട് സ്കൂൾപടി പരേതനായ നറുക്കോട്ടിൽ ചേക്കുപ്പയുടെ മകൻ മെയ്തുപ്പ (72) നിര്യാതനായി. ഭാര്യ: നബീസ.
മക്കൾ: അബ്ദുൽ കരീം (മാധ്യമം ഏജന്റ്), ജുമൈല, ഹൈറുന്നീസ, സൈനബ, സൽമത്ത്. മരുമക്കൾ: അബ്ദുൽ അസീസ്, സമീർ, ഹംസ, കാജാഹുസൈൻ, നഹീമ. സഹോദരങ്ങൾ: മുഹമ്മദ്, ഹമീദ്, ഫാത്തിമ, പരേതനായ നഫീസ.