പട്ടാമ്പി: വല്ലപ്പുഴ കുറുവട്ടൂർ കൊടക്കാടൻ കോമഞ്ചേരി മുഹമ്മദ് (കുഞ്ഞാപ്പു ഹാജി-90) നിര്യാതനായി. ഭാര്യ: തിത്തുമ്മ ഹജ്ജുമ്മ. മക്കൾ: ഹംസ, അൻവർ (ജിദ്ദ), ഫാത്തിമ സുഹറ, നഫീസത്തുൽ മിസ്രിയ, ഷാഹിന, ഫൗസിയ.
മരുമക്കൾ: വി.കെ. മുഹമ്മദ് കുട്ടി, പി.ടി. അബ്ദുറഹ്മാൻ, അലിയാർ അഹ്സനി (ജനറൽ സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് കൊപ്പം സോൺ), മുഹമ്മദ് ബഷീർ മാണൂർ. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ് ഹാജി, അബ്ദുഹാജി, മമ്മുണ്ണി, ഹുസൈൻഹാജി, ഹസൻ.