പട്ടാമ്പി: ആമയൂർ മനക്കതൊടി (വരിക്കോട്ടിൽ) മുഹമ്മദലി (മണി-56) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അമീർ, അൻഷാദ്, അൻഷിഫ്. മരുമകൾ: ഫർസാന.