പത്തിരിപ്പാല: മങ്കര വെള്ള റോഡ് പേഴുംങ്കാട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ശകുന്തള (89) നിര്യാതയായി. മക്കൾ: കനകവല്ലി, സുരേഷ് കുമാർ. മരുമക്കൾ: അപ്പുകുട്ടൻ, സുജാത.