തത്തമംഗലം: മൂത്ത ചെട്ടികുളമ്പ് സെയ്ദ് മുഹമ്മദ് (ചെല്ലറാവുത്തർ -86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈഫുദ്ദീൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ജലാലുദ്ദീൻ, സാലുദ്ദീൻ, ഫക്രുദ്ദീൻ, സഹീദ, റഷീദ ബാനു, സാജിത.
മരുമക്കൾ: മുബാറക്ക് (റിട്ട. ജോ. രജിസ്ട്രാർ) ലഹബർ സാലിഖ്, സഫീർ, സാഹിദ, ഖദീജ, ബൽക്കീസ് ബീഗം, ഷാജിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് തത്തമംഗലം ഖബർസ്ഥാനിൽ.