തിരുനാവായ: എടക്കുളം കാദനങ്ങാടിയിലെ പരേതനായ ആലുങ്ങൽ ബീരാൻകുട്ടിയുടെ ഭാര്യ ഉണ്ണീമു (72) നിര്യാതയായി. മക്കൾ: സിദ്ദീഖ്, ബഷീർ, സലാം, ഫള് ലു (അൽ -അമീൻ വെജിറ്റബിൾ മാർക്കറ്റ്, എടക്കുളം), ഖദീജ, നഫീസ, ബുഷറ, റംല, റഹീന മുഫീന, പരേതനായ ലത്തീഫ്.
മരുമക്കൾ: ബാവ, മുഹമ്മദലി (ഇരുവരും തുവ്വക്കാട്), സലീം (കോട്ടക്കൽ), കോയ (രാങ്ങാട്ടൂർ), ബഷീർ (തിരൂർ), ആയിശുമ്മു, റാബിയ, റുഖിയ, ഫാത്തിമ.