പാലത്ത്: പള്ളിപ്പൊയിൽ നെല്ലൂളിക്കണ്ടിയിൽ ഹസ്സൻ (ഇത്താൻ -85) നിര്യാതനായി. ഭാര്യ: പരേതയായ കദീശക്കുട്ടി. മക്കൾ: സഫിയ, സക്കീന, ഷമീന, സലീന, റഷീദ്, പരേതരായ അബ്ദുൽ റഹീം, ലൈല. മരുമക്കൾ: ഉസ്സയിൻ പള്ളിപ്പൊയിൽ, റംല ബാലുശ്ശേരി, അഷ്റഫ് പറമ്പിൽബസാർ, ജലീൽ കൊല്ലം, സീനത്ത് പൂനത്ത്, സത്താർ നരിക്കുനി, അഷ്റഫ് കൊയിലാണ്ടി. സഹോദരി: ആയിഷ അറപ്പീടിക.