ബാലുശ്ശേരി: അറപ്പീടിക പാതിരിശ്ശേരി മുഹമ്മദ് അഷ്റഫിന്റെ മകൻ അൻഫസ് (21) നിര്യാതനായി. ഉമ്മ: സാജിത (നന്മണ്ട). സഹോദരങ്ങൾ: അസ്ലം തമീം, അസീം ഹസ്സൻ.