ബേപ്പൂർ: മാറാട് സാഗര സരണി ചക്കവളപ്പിൽ ബാലകൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: പ്രസാദ്, പ്രസന്ന, പ്രബിത. മരുമകൾ: ഷിബി. സഹോദരി: ശാരദ (സി.പി.ഐ മാത്തോട്ടം ബ്രാഞ്ച് അംഗം).