ചേവായൂര്‍: നാരകത്ത് കാരക്കുന്നുമ്മല്‍ ചന്ദ്രന് (80-റിട്ട. പാരിസണ്‍ ടീ എസ്റ്റേറ്റ്, തലപ്പുഴ, മാനന്തവാടി) നിര്യാതനായി. ഭാര്യ: സ്വര്‍ണമണി. മക്കള്‍: ബിന്‍ഷ, ബിജീഷ് (ഇലക്ട്രിക്കല്‍ കോണ്ട്രാക്ടര്), ബിജുല (മയോണ്‍ ഫാര്‍മ). മരുമക്കള്‍: ഷജിത്ത് (മാതൃഭൂമി, രാമനാട്ടുകര), ഷംജിത്ത് (നെസ്റ്റോ), ജിന്‍സി (പി.ഡബ്ല്യു.ഡി). സഹോദരങ്ങള്‍: പരേതനായ ജനാര്ദനന്, പരേതയായ ലീല, ശകുന്തള, സുമതി, മൈഥിലി, സിദ്ധാര്ഥന്. സഞ്ചയനം ചൊവ്വാഴ്ച.